കാസര്‍കോട്: (my.kasargodvartha.com 05.01.2018) വാഹന പരിശോധനയ്ക്കിടെ എം ബി എ വിദ്യാര്‍ത്ഥി സുഹൈല്‍ കാറിടിച്ച് മരണപ്പെട്ട സംഭവത്തിനുത്തരവാദികളായ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഭാരവാഹികള്‍ എസ് പിക്ക് നിവേദനം നല്‍കി. യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ ടി.ഡി. കബീര്‍, നാസര്‍ ചായിന്റടി, ഹാരിസ് പട്‌ള, മന്‍സൂര്‍ മല്ലത്ത് എന്നിവരാണ് എസ് പി കെ.ജി സൈമണെ നേരില്‍ കണ്ട് നിവേദനം നല്‍കിയത്.
കാഞ്ഞങ്ങാടെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസീമിനെ പോലീസ് ജീപ്പിലിട്ട് മര്‍ദ്ദിക്കുകയും, സ്റ്റേഷനിലെത്തിയ മാതാവിനോട് എസ്.ഐ അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിലും നേതാക്കള്‍ നടപടി ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Youth league, Petition, Suhail's death; Youth league Petition to SP.