കുമ്പള: (my.kasargodvartha.com 31.01.2018) 'ലഹരിക്കെതിരെ ഞാനുമുണ്ട്' എന്ന പ്രമേയത്തില്‍ കുമ്പള അക്കാദമി സ്റ്റുഡന്റ്‌സ് യൂണിയന്‍ നടത്തുന്ന ലഹരി ബോധവല്‍ക്കരണ ക്യാമ്പയിനിന്റെ ലഘുലേഖ പ്രകാശനം ചെയ്തു. കുമ്പള സി ഐ പ്രേംസദന്‍ കോളജ് പ്രിന്‍സിപ്പാള്‍ മുനീര്‍ എരുതുംകടവിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു.
വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും തടയാന്‍ വിദ്യാര്‍ത്ഥികള്‍ തന്നെ രംഗത്തുവരുന്നത് ശുഭപ്രതീക്ഷയാണ് നല്‍കുന്നതെന്ന് സി ഐ പറഞ്ഞു. ലഹരി ഉപയോഗം ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ പോലീസിനെ അറിയിക്കണമെന്നും പരാതിപ്പെട്ടവരുടെ വിവരങ്ങള്‍ ഒരുകാരണവശാലും പുറത്തുവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുമ്പള എഎസ്‌ഐ വിജയന്‍, സിവില്‍ പോലീസ് ഓഫീസര്‍ രാജേന്ദ്രന്‍, കുമ്പള അക്കാദമി ഡയറക്്ടര്‍ ബോര്‍ഡ് അംഗം മസ്തൂഖ് കുമ്പള, യൂണിയന്‍ ചെയര്‍മാന്‍ ഹഫീസ് ജവാദ്, കണ്‍വീനര്‍ അഫ്‌സല്‍ റഹ് മാന്‍, സ്റ്റുഡന്റ് എഡിറ്റര്‍ സാബിത്ത് എ, സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ അല്‍ത്താഫ് ഹുസൈന്‍, ജോയിന്റ് സെക്രട്ടറി ഇര്‍ഷാദ്, ഇര്‍ഷാദ്, മറ്റു കൗണ്‍സില്‍ അംഗങ്ങള്‍ സംബന്ധിച്ചു.
Keywords: Kerala, News, Say no to drugs; Awareness campaign started by Kumbla Academy union, Kumbla Academy of Higher Education, Students Union, Police, Brochure, #Say no to drugs.