Join Whatsapp Group. Join now!

പൊവ്വല്‍ മാസ്തികുണ്ടിലെ ആഇശ നിര്യാതയായി

പൊവ്വല്‍ മാസ്തികുണ്ടിലെ ആഇശ (70) നിര്യാതയായി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടും, സംസ്ഥാന Kerala, Obituary, Death, Kasargod, Povval, Povval Masthikkundu Ayisha passes away.
മുളിയാര്‍: (my.kasargodvartha.com 29.01.2018) പൊവ്വല്‍ മാസ്തികുണ്ടിലെ ആഇശ (70) നിര്യാതയായി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടും, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും, സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ട്രഷററുമായ പൊവ്വല്‍ മാസ്തികുണ്ടിലെ എം.എസ്. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയാണ്. ചേരൂറിലെ പരേതരായ മുഹമ്മദ് കുഞ്ഞി- ആസ്യുമ്മ ദമ്പതികളുടെ മകളാണ്.

Kerala, Obituary, Death, Kasargod, Povval, Povval Masthikkundu Ayisha passes away.

മക്കള്‍: എം.എസ്. നാസര്‍, എം.എസ്. അഷ്‌റഫ്, (ഇരുവരും പി.ഡബ്ല്യു.ഡി. കോണ്‍ട്രാക്ടര്‍), എം.എസ്. ഷുക്കൂര്‍ (മുസ്ലിം ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി), ബീഫാത്വിമ. മരുമക്കള്‍: ഇ.ആര്‍.മുഹമ്മദ് കുഞ്ഞി (ഷാര്‍ജ കെ.എം.സി.സി.നേതാവ്), റൈഹാന, മുംതാസ്, റാബിയ. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ ഖാദര്‍, അഹ് മദ്, സൈനബി, നബീസ, ഹാജിറ.

ഖബറടക്കം തിങ്കളാഴ്ച വൈകുന്നേരത്തോടെ പൊവ്വല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Obituary, Death, Kasargod, Povval, Povval Masthikkundu Ayisha passes away.

Post a Comment