കാസര്‍കോട്: (my.kasargodvartha.com 05.01.2018) ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മഞ്ചേശ്വരം മല്‍ഹാര്‍ വനിതാ കോളേജില്‍ ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ നിര്‍വ്വഹിച്ചു. പ്രതിരോധ പരിശീലനത്തിന് ജില്ലയിലെ മാസ്റ്റര്‍ ട്രെയിനര്‍മാരായ സുജാത, അമ്പിളി, സൗമ്യ, പത്മ, പ്രവീണ എന്നിവര്‍ നേതൃത്വം നല്‍കി.
2017-18 വര്‍ഷത്തില്‍ ഇതുവരെയായി 6,200 കുട്ടികള്‍ക്കാണ് പ്രതിരോധ പരിശീലനം നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Police Self Defense training conducted.