കാസര്‍കോട്: (my.kasargodvartha.com 21.01.2018) ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം പി.എ അഷ്റഫ് അലി, ചെയര്‍മാന്‍ എ.എം. കടവത്ത്, കണ്‍വീനര്‍ കരുണ്‍ താപ്പ, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, കെ.പി. മുഹമ്മദ് അഷ്റഫ്, കെ. ഖാലിദ്, സി.ബി അബ്ദുല്ല ഹാജി, ഹാഷിം കടവത്ത്, ടി.എം ഇഖ്ബാല്‍, അഷ്റഫ് എടനീര്‍, മന്‍സൂര്‍ മല്ലത്ത്, എം.എ. നജീബ്, ആര്‍. ഗംഗാധരന്‍, വാരിജാഷന്‍, ഉബൈദുല്ല കടവത്ത്, ബി.കെ. അബ്ദുസമദ്, ഹാരിസ് ചൂരി, ഖാലിദ് പച്ചക്കാട്, കെ. രാജീവ് നമ്പ്യാര്‍, ഹനീഫ് ചേരങ്കൈ, എ.കെ. ശങ്കര്‍, ഹമീദ് ബെദിര, മുത്തലിബ് പാറക്കെട്ട്, നവാസ് കുഞ്ചാര്‍, ഹാരിസ് ബെദിര, ഹാരിസ് ബ്രദേര്‍സ്, ജലീല്‍ അണങ്കൂര്‍, ബഷീര്‍ ബി.എം.സി, സുബൈര്‍ മാര, ഹമീദ് ചേരങ്കൈ, എ.കെ. മുഹമ്മദ് കുഞ്ഞി, ആര്‍.പി. രമേഷ് ബാബു, പി.എസ് മുഹമ്മദ് കുഞ്ഞി, കമലാക്ഷ സുവര്‍ണ്ണ, കെ.പി. ബലരാമന്‍ നായര്‍, ജയരാമന്‍, എന്‍.എച്ച്. അബ്ദുര്‍ റഹ് മാന്‍, ബഷീര്‍ കടവത്ത്, അബ്ദുര്‍ റഹ് മാന്‍ നെല്ലിക്കുന്ന്, ശിഹാബ് ബാങ്കോട്, അബ്ദുര്‍ റഹ് മാന്‍ അടുക്കത്ത്ബയല്‍, ഹസൈനാര്‍ താനിയത്ത് നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasaragod, Protest march, UDF, Petrol Price hike; UDF Protested
< !- START disable copy paste -->
Keywords: Kerala, News, Kasaragod, Protest march, UDF, Petrol Price hike; UDF Protested