Join Whatsapp Group. Join now!

ജന പ്രതിനിധികള്‍ ഭരണ കാലാവധി കഴിഞ്ഞാലും ജനങ്ങള്‍ക്കൊപ്പമുണ്ടാകണം: എ ജി സി ബഷീര്‍

ജന പ്രതിനിധികള്‍ ഭരണ കാലാവധി കഴിഞ്ഞാലും ജനങ്ങള്‍ക്കൊപ്പം നിന്ന് പൊതു പ്രവര്‍ത്തനം Kerala, News, Muslim League Representative conference conducted.
ബദിയടുക്ക: (my.kasargodvartha.com 04.01.2018) ജന പ്രതിനിധികള്‍ ഭരണ കാലാവധി കഴിഞ്ഞാലും ജനങ്ങള്‍ക്കൊപ്പം നിന്ന് പൊതു പ്രവര്‍ത്തനം നടത്തണമെന്ന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ പറഞ്ഞു. ജനുവരി 19 ന് നടക്കുന്ന മുസ്ലിം ലീഗ് മലയയോര സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


Kerala, News, Muslim League Representative conference conducted.

എം യൂസഫ് ഹാജി പതാക ഉയര്‍ത്തി. എ എസ് അഹ് മദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മുനീര്‍ ഹാജി കമ്പാര്‍ മുഖ്യ പ്രഭാഷണം നടത്തി. എസ് ടി യു ജില്ലാ പ്രസിഡണ്ട് അഹ് മദ് ഹാജി, എ ബി ഷാഫി, മാഹിന്‍ കേളോട്ട്, പി ഡി എ റഹ് മാന്‍, ഷാഫി ഹാജി ആദൂര്‍, അബ്ബാസ് ഹാജി മുള്ളേരിയ, ഷാഹിന സലീം, ഫാത്വിമത്ത് സുഹറ, സൈബുന്നിസ്സ, ബി ടി അബ്ദുല്ല കുഞ്ഞി, എസ് മുഹമ്മദ്, ആഇശ പെര്‍ള, ശബാന കുഞ്ചാര്‍, ആനീസ മന്‍സൂര്‍ മല്ലത്ത്, കെ പി സൂപ്പി, എം എ അബ്ദുല്‍ ഖാദര്‍, കെ യൂസഫ്, എം മൊയ്തീന്‍ കുഞ്ഞി, എ പി അഷ്‌റഫ്, ഡി ബദ് റുദ്ദീന്‍, ഡി അബ്ദുല്ല കുഞ്ഞി ഹാജി, സി കെ അബ്ദുല്ല കുഞ്ഞി, യു അബ്ബാസ്, പി എം അബ്ദുല്ല ഹാജി, പി കെ മുഹമ്മദ് അലി, സി കെ സവാദ്, റംഷീര്‍ വൈ, മന്‍സൂര്‍ കൊറ്റുമ്പെ, ഖാദര്‍ ഹാജി ദര്‍ക്കാസ്, ബീരാന്‍ പള്ളംങ്കോട്, മാക് അഡൂര്‍, ശിഹാബ് പരപ്പ, ശഫീര്‍ പള്ളങ്കോട്, എം എ ഹാരിസ് മുള്ളേരിയ, മുഹമ്മദ് പട്ടാംഗ് ആദൂര്‍, സി എച്ച് അബ്ദുല്ല പരപ്പ, റസാഖ് പി ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

ബഷീര്‍ പള്ളങ്കോട് സ്വാഗതവും ശുഹൈബ് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Muslim League Representative conference conducted.

Post a Comment