Join Whatsapp Group. Join now!

കോട്ടക്കുന്ന് മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോട്ടക്കുന്ന് മഹല്ല് മുസ് ലിം ജമാഅത്തിന്റെ 2018-19 വര്‍ഷത്തെ Kerala, News, Kasargod, Mogral puthur, Bearers, Kottakkunnu Muslim Jamaath Office bearers.
മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com 29.01.2018) നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോട്ടക്കുന്ന് മഹല്ല് മുസ് ലിം ജമാഅത്തിന്റെ 2018-19 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി എസ്.കെ മുഹമ്മദലി ഹാജി (പ്രസിഡണ്ട്), എസ്.എം നൂറുദ്ദീന്‍ (ജനറല്‍ സെക്രട്ടറി), പള്ളിക്കുഞ്ഞി ഹാജി ദേശാംകുളം (ട്രഷറര്‍) എന്നിവരെയാണ് തിരഞ്ഞെടുത്തത്.


എസ്.കെ മുഹമ്മദലി ഹാജി (പ്രസിഡണ്ട്)

മറ്റു ഭാരവാഹികള്‍: അഡ്വ. ഫൈസല്‍, ഫഖ്‌റുദ്ദീന്‍ ഔഫ് ദേശാംകുളം (വൈ. പ്രസിഡണ്ടുമാര്‍), അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, ത്വാഹിര്‍ ഹാജി തൈ്വബ (ജോ. സെക്രട്ടറിമാര്‍), അഹ് മദ് ഹാജി കെ.എം, ആമു ഹാജി നെയ്യല്‍, മൊയ്തു പാപ്പാടി, എസ്.എം ഷാഫി ഹാജി, ഹനീഫ് കെ.കെ, ഗഫൂര്‍ കെ.ബി, മുഹമ്മദ് ഹാജി പഞ്ചിക്കല്‍, ബീരാന്‍ വയല്‍, ജലാല്‍ മൊഗര്‍, ഹമീദ് കുദിര്‍, ഫസല്‍ പി.എസ്, ശഹീദ് കുദിര്‍, മുനീര്‍ എം എം, ഉസ്മാന്‍ മൊഗര്‍, ബാപ്പു ബടുവന്‍ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍).
എസ്.എം നൂറുദ്ദീന്‍ (ജനറല്‍ സെക്രട്ടറി)

ഭരണ സമിതിയെ തെരഞ്ഞെടുക്കന്നതിനുള്ള ജനറല്‍ ബോഡി യോഗം ബദരിയ്യ മദ്രസ ഹാളില്‍ നടന്നു. എസ് കെ മുഹമ്മദലി ഹാജി അധ്യക്ഷത വഹിച്ചു. എസ്.എം നൂറുദ്ദീന്‍ സ്വാഗതവും അബ്ദുര്‍ റസാഖ് സഖാഫി നന്ദിയും പറഞ്ഞു.
പള്ളിക്കുഞ്ഞി ഹാജി ദേശാംകുളം (ട്രഷറര്‍)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Mogral puthur, Bearers, Kottakkunnu Muslim Jamaath Office bearers.

Post a Comment