Join Whatsapp Group. Join now!

വെളളരിക്കുണ്ട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഇ.വി രാജേന്ദ്രന് അനുമോദനം

ഡോക്ടര്‍ അംബേദ്കര്‍ എക്‌സലന്‍സ് അവാര്‍ഡ് നേടിയ വെളളരിക്കുണ്ട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ News, Kerala, Kasargod, Nileshwaram, Felicitation.
നീലേശ്വരം: (my.kasargodvartha.com 26.01.2018) ഡോക്ടര്‍ അംബേദ്കര്‍ എക്‌സലന്‍സ് അവാര്‍ഡ് നേടിയ വെളളരിക്കുണ്ട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഇ.വി. രാജേന്ദ്രന് മാത്തില്‍ ഗുരുദേവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് സാമൂഹ്യ സേവനാ വിഭാഗം വിദ്യാര്‍ത്ഥികളും ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി പയ്യന്നൂര്‍ സെന്ററിലെ എം.എസ്.ഡബ്ല്യു. വിദ്യാര്‍ത്ഥികളും ഒരുക്കിയ അനുമോദന ചടങ്ങില്‍ ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ ഉപഹാരം നല്‍കി.

ചടങ്ങില്‍ എം. ഭാസ്‌ക്കരന്‍ അദ്ധ്യക്ഷത വഹിച്ചു. അനുമോദനത്തിന് ശ്രീ. രാജേന്ദ്രന്‍ നന്ദി പ്രകാശിപ്പിച്ചു.

News, Kerala, Kasargod, Nileshwaram, Felicitation, Felicitation for Vellarikkundu police sub inspector E.V Rajendhran.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Kasargod, Nileshwaram, Felicitation, Felicitation for Vellarikkundu police sub inspector E.V Rajendhran.

Post a Comment