കാസര്‍കോട്: (my.kasargodvartha.com 17.01.2018) ജില്ലാ ബി ഡിവിഷന്‍ മത്സരങ്ങള്‍ക്ക് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. മത്സരങ്ങളുടെ ഉദ്ഘാടനം മുന്‍ രഞ്ജി താരമായ കെ ചന്ദ്രശേഖര നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി എച്ച് നൗഫല്‍ തളങ്കര, ട്രെഷറര്‍ ഷുക്കൂര്‍ ചെര്‍ക്കളം, കെസിഎ ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുര്‍ റഹ് മാന്‍, കെസിഎ മെമ്പര്‍ ഇഖ്ബാല്‍ ടി എം, വൈസ് പ്രസിഡന്റുമാരായ സലിം എന്‍ എം, കബീര്‍ കമ്പാര്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ അസീസ് പെരുമ്പള, സബ് കമ്മിറ്റി ചെയര്‍മാന്‍ ഫൈസല്‍ ചേരൂര്‍, ടൂര്‍ണമെന്റ് കമ്മിറ്റി അംഗങ്ങളായ സുബൈര്‍ ചൂരി, നൗഫല്‍ ബ്ലേസ്, ജില്ലാ ക്യൂറേറ്റര്‍ ലത്തീഫ് പെര്‍വാഡ്, അംപയര്‍ നൗസില്‍ എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasaragod, B division, District, Inauguration, Secretary, Committee, Chairman. Dist B Division cricket championship started.
< !- START disable copy paste -->
Keywords: Kerala, News, Kasaragod, B division, District, Inauguration, Secretary, Committee, Chairman. Dist B Division cricket championship started.