ചേരങ്കൈ: (my.kasargodvartha.com 23.01.2018) പൊതുപ്രവര്‍ത്തകനും കുമ്പള ഗോള്‍ഡ് കിംഗ് ജ്വല്ലറി മാനേജിംഗ് പാര്‍ട്ണറുമായ ചേരങ്കൈയിലെ സി.എച്ച്. മുഹമ്മദ് കുഞ്ഞി ഹാജി (70) നിര്യാതനായി. ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. മുസ്ലിം ലീഗ് വാര്‍ഡ് വൈസ് പ്രസിഡന്റ്, ചേരങ്കൈ ജമാഅത്ത് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ചേരങ്കൈ ജമാഅത്ത് മുന്‍ സെക്രട്ടറിയായിരുന്നു.
ഭാര്യ: തെക്കില്‍ തായല്‍ മാളികയിലെ കുഞ്ഞിബി. മക്കള്‍: ഷക്കീല, ഷാനവാസ്, സാജിദ. മരുമക്കള്‍: കെ.എസ്. അബ്ദുല്‍ ഹക്കീം, ഷമീം ബാങ്കോട്, ശബാന. സഹോദരങ്ങള്‍: റഷീദ്, ജലീല്‍, പരേതരായ ഹമീദ്, ആഇശ. ഖബറടക്കം ചേരങ്കൈ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Obituary, Death, Kasargod, Cherangai, Cherangai C.H Muhammad Kunhi passes away.