കാസര്‍കോട്:(my.kasargodvartha.com 16.01.2018) കാസര്‍കോട് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 26 ന് കാസര്‍കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന ചേംബര്‍ അവാര്‍ഡ് നൈറ്റിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. കേരള ഫുട്ബോള്‍ അസോസിയേഷന്‍ എക്സിക്യൂട്ടീവ് മെമ്പര്‍ കെ.എം. ഹാരിസിന് നല്‍കി എമിറേറ്റ്സ് ഗോള്‍ഡ് എം.ഡി. നാസിം പ്രകാശനം നിര്‍വ്വഹിച്ചു.
അബ്ദുല്ല പടിഞ്ഞാര്‍, മുഹമ്മദലി ഫത്താഹ്, ബാബു ഹാരിസ് കെ.കെ.പുറം, ഹസന്‍കുട്ടി പതിക്കുന്നില്‍, ഖമറുദ്ദീന്‍ തളങ്കര, മുനവ്വര്‍ തബ്ഷീര്‍, സി. ശിബ്ലി, കെ.എ. ഹാരിസ്, ഹാഷിം ചേരൂര്‍, എബി കുട്ടിയാനം സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Award, Commerce, Town hall, Football, Gold, Chamber Award night Brochure Released.
< !- START disable copy paste -->