ചെങ്കള: (my.kasargodvartha.com 19.01.2018) അമാസ്‌ക് സന്തോഷ്‌നഗര്‍ ക്ലബിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. വാര്‍ഷിക ജനറല്‍ ബോഡി യോഗം ചെയര്‍മാന്‍ ഷാഫി കെ.എയുടെ അധ്യക്ഷതയില്‍ അബൂബക്കര്‍ കോയ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ഹനീഫ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. തുടര്‍ന്ന് ഭാരവാഹികളടക്കം 24 അംഗങ്ങളെ തിരഞ്ഞെടുത്തു.
ഭാരവാഹികളായി കെ.എ ഷാഫി (ചെയര്‍മാന്‍), നവാസ് (കണ്‍വീനര്‍), ഹക്കീം എം.എസ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഷാഫി സി.എ, സുലൈമാന്‍, ഷഫീഖ് ബി.എ (വൈസ് ചെയര്‍മാന്‍മാര്‍). ഉനൈസ് ചൂരി, ഖാലിദ് ബദ്രിയ,
ജാസിം (ജോ. കണ്‍വീനര്‍മാര്‍).
പ്രവര്‍ത്തക സമിതി അംഗങ്ങള്‍: ഹനീഫ കെ.എ, മുഹമ്മദ് എം.കെ, ഹമീദ് നെക്കര, അഷ്റഫ് കെ.എച്ച്, താഹിര്‍ എം.കെ, ബഷീര്‍ മാളിക, ജലീല്‍ ബദ് രിയ, ഷഫീഖ് പി.കെ, ഷബീര്‍, ഹനീഫ, മന്‍സൂര്‍, റഹീം, മുസ്തഫ, ജംഷീര്‍, ഹനീഫ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Amasc Santhosh Nagar office bearers