Join Whatsapp Group. Join now!

വണ്ണാന്‍ സമുദായ സംഘം സമ്മേളനം 25 ന്

കേരള വണ്ണാന്‍ സമുദായ സംഘം കാസര്‍കോട് ജില്ലാ സമ്മേളനം 25ന് രാവിലെ 10ന് സ്പീഡ് വേ Kerala, News, Vannan community conference on 25th, Kasargod,
കാസര്‍കോട്: (my.kasargodvartha.com 22.12.2017) കേരള വണ്ണാന്‍ സമുദായ സംഘം കാസര്‍കോട് ജില്ലാ സമ്മേളനം 25ന് രാവിലെ 10ന് സ്പീഡ് വേ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒന്‍പതിന് കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അനുമോദന ചടങ്ങും ആദര, അനുസ്മരണ പരിപാടികളും നടക്കും.

രമേശ് മീപ്പുഗിരി അധ്യക്ഷത വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ കുമാരന്‍, രമേശ് മീപ്പുഗിരി, എം നാരായണന്‍, എം ശാരദ, ദാമോദരന്‍ ബെള്ളിപ്പാടി സംബന്ധിച്ചു.

 Kerala, News, Vannan community conference on 25th, Kasargod,

Keywords: Kerala, News, Vannan community conference on 25th, Kasargod,

Post a Comment