Join Whatsapp Group. Join now!

പടന്നക്കാട്ടെ അച്ചാമ്മ തോമസ് കാപ്പന്‍ നിര്യാതയായി

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഡയറക്ടറായിരുന്ന തോമസ് എം.കാപ്പന്റെ Obituary, Kerala, Kasargod, Padannakkad, Death.
പടന്നക്കാട്: (my.kasargodvartha.com 15.12.2017) കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഡയറക്ടറായിരുന്ന തോമസ് എം.കാപ്പന്റെ ഭാര്യ അച്ചാമ്മ തോമസ് കാപ്പന്‍(75) നിര്യാതയായി. പരേത പാലാ പ്രവിത്താനം ചന്ദ്രന്‍കുന്നേല്‍ കുടുംബാംഗമാണ്.

മക്കള്‍: മാനുവല്‍ കാപ്പന്‍(കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി), ജോണ്‍(എന്‍ജിനീയര്‍(കാനഡ), സിറിയക്ക് കാപ്പന്‍(കാനഡ), ഡോ.റാണി മനോജ്(മരിയന്‍ നഴ്‌സിംഗ് ഹോം പടന്നക്കാട്), ആഷമോള്‍(കാനഡ), പരേതനായ ബോബന്‍.

Obituary, Kerala, Kasargod, Padannakkad, Death, Padannakkad Achamma Thomas Kappan passes away.

മരുമക്കള്‍: സില്‍വി മാനുവല്‍ കാപ്പന്‍, ഡോ.ശുഭ(കാനഡ), ലീന(കാനഡ), ടോം മണ്ണൂരാംപറമ്പില്‍(അമേരിക്ക), ഡോ.പി.ജി.മനോജ്(മരിയന്‍ നഴ്‌സിംഗ് ഹോം പടന്നക്കാട്), ജോബി ജോസഫ് കിളിക്കുന്നേല്‍(കാനഡ).

സഹോദരങ്ങള്‍: ജോസഫ് ജോണ്‍ ചന്ദ്രന്‍കുന്നേല്‍, പരേതരായ ഡോ.ബേബി ജോണ്‍, ജോണ്‍ ചന്ദ്രന്‍കുന്നേല്‍.

സംസ്‌ക്കാരം 17ന് ഉച്ചകഴിഞ്ഞ് 2.30ന് പടന്നക്കാട് ശാന്തിഗ്രാം ഗുഡ് ഷെപ്പേര്‍ഡ് ദേവാലയത്തില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Obituary, Kerala, Kasargod, Padannakkad, Death, Padannakkad Achamma Thomas Kappan passes away.

Post a Comment