കാസര്‍കോട്: (my.kasargodvartha.com 27.12.2017) നാഷണല്‍ യൂത്ത് ലീഗ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ദിനത്തില്‍ അസ്സീസിയ സ്‌നേഹാലയത്തിന് കീഴിലുള്ള ബദിയടുക്ക വയോജനമന്ദിരത്തിലെ അന്തേവാസികള്‍ക്ക് സാന്ത്വനം പകര്‍ന്ന് ക്രിസ്മസ് ്സദ്യയൊരുക്കി. ആരാരുമില്ലാതെ കഴിയുന്ന അന്തേവാസികളോടൊപ്പം ഭക്ഷണം കഴിച്ചും കലാപരിപാടികള്‍ നടത്തിയും ക്രിസ്മസ് ദിവസം ചിലവഴിച്ചു.
എന്‍.വൈ.എല്‍ പ്രവര്‍ത്തകരും നേതാക്കളും കാട്ടിയ ഈ മാതൃക സ്‌നേഹാലയ അധികൃതരുടെ അഭിനന്ദനം പിടിച്ചുപറ്റി. ഐ എം സി സി സൗദി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അനീഫ് അറബി, എന്‍. വൈ. എല്‍. സംസ്ഥാന കൗന്‍സില്‍ അംഗം റഹിം ബെണ്ടിച്ചാല്‍, മൊഗ്രാള്‍ പുത്തൂര്‍ എന്‍.വൈ.എല്‍.പഞ്ചായത്ത് പ്രസിഡന്റ് സാദിക്ക് കടപ്പുറം, സെക്രട്ടറി നൗഷാദ് ബള്ളിര്‍, ഫായിസ് ബ്ലാര്‍കോട്, സാദത്ത് ബ്ലാര്‍ കോട്, അന്‍സാഫ്, എന്നിവരാണ് അന്തേവാസികള്‍ക്ക് സാന്ത്വനവുമായെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, NYL, Food, NYL celebrates Christmas with old age home.