കാസര്‍കോട്: (my.kasargodvartha.com 08.12.2017) മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനും കാസര്‍കോട് മുനിസിപ്പല്‍ തളങ്കര ബാങ്കോട് വാര്‍ഡ് വൈസ് പ്രസിഡണ്ടുമായ മഹ് മൂദ് സോഡ (68) നിര്യാതനായി. ഭാര്യ: സുഹറ. മക്കള്‍: റംല, ആഇശ, ഹന്നത്ത്, ഇഖ്ബാല്‍ (യൂത്ത് ലീഗ് ബാങ്കോട് ശാഖ പ്രസിഡണ്ട്), നൗഷാദ്.
മരുമക്കള്‍: അഹ് മദ് ഹൊന്നമൂല, ഷരീഫ് ചെട്ടുംകുഴി, റസാഖ് കുമ്പള, മിസ് രിയ. മൃതദേഹം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Obituary, Muslim League volunteer Thalangara Mahmood Soda passes away, Kasargod, Death.
Keywords: News, Obituary, Muslim League volunteer Thalangara Mahmood Soda passes away, Kasargod, Death.