ബദിയടുക്ക: (my.kasargodvartha.com 20.12.2017) മാനവ മൈത്രിക്ക് മലയോര മണ്ണ് എന്ന പ്രമേയത്തില്‍ ജനുവരി 19 ന് ബദിയടുക്കയില്‍ നടക്കുന്ന മുസ്ലിം ലീഗ് മലയോര സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എം എസ് എഫ് പള്ളത്തടുക്ക ശാഖ കമ്മിറ്റി അണിയിച്ചൊരുക്കിയ ഗാനത്തിന്റെ സി ഡി പ്രകാശനം മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ട് എം എസ് മുഹമ്മദ് കുഞ്ഞി നിര്‍വ്വഹിച്ചു.
മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട്, ബദ്‌റുദ്ദീന്‍ താസിം, അന്‍വര്‍ ഓസോണ്‍, ഹൈദര്‍ കുടുപ്പംകുഴി, സിയാദ് പെര്‍ഡാല, രിഫാഇ ചര്‍ളട്ക്ക, ഷാഫി പള്ളത്തട്ക്ക, നിസാം പള്ളത്തടുക്ക, വൈ കെ സലാം പള്ളത്തടുക്ക, ത്വയ്യിബ് പള്ളത്തടുക്ക
തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, MSF, Muslim league conference; MSF propaganda song released.