Join Whatsapp Group. Join now!

മുസ്ലിം ലീഗ് മലയോര സമ്മേളനം; എം.എസ്.എഫ് പ്രചാരണ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

'മാനവ മൈത്രിക്ക് മലയോര മണ്ണ്' എന്ന പ്രമേയവുമായി ജനുവരി 19 ന് ബദിയടുക്കയില്‍ നടക്കുന്ന മുസ്ലിം ലീഗ് Kerala, News, Kasargod, Pallathadukka, MSF, Muslim League conference; MSF propaganda convention conducted.
പള്ളത്തടുക്ക: (my.kasargodvartha.com 09.12.2017) 'മാനവ മൈത്രിക്ക് മലയോര മണ്ണ്' എന്ന പ്രമേയവുമായി ജനുവരി 19 ന് ബദിയടുക്കയില്‍ നടക്കുന്ന മുസ്ലിം ലീഗ് മലയോര സമ്മേളനം വിജയിപ്പിക്കാന്‍ എം.എസ്.എഫ് പളളത്തടുക്ക ശാഖ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രചാരണ കണ്‍വെന്‍ഷന്‍ മൊയ്തീന്‍ റിസ് വാന്‍ അധ്യക്ഷത വഹിച്ചു.

Kerala, News, Kasargod, Pallathadukka, MSF, Muslim League conference; MSF propaganda convention conducted.


ഫസല്‍ മുഹമ്മദ് തയ്യ്വിബ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അന്‍വര്‍ ഓസോണ്‍ ഉദ്ഘാടനം ചെയ്തു. ഹമീദ് പളളത്തടുക്ക, മെയ്തു പളളത്തടുക്ക, സക്കീര്‍ ബദിയടുക്ക, നവാസ് കുഞ്ചാര്‍ എന്നിവര്‍ സംസാരിച്ചു. നിസാം പളളത്തടുക്ക, രിഫാഇ ചെര്‍ളടുക്ക, ഷാഫി പളളത്തടുക്ക, സബീര്‍ കാടമന, നുറുദ്ദീന്‍ അക്കരെ, ഹസൈനാര്‍, ഫായിസ് കോരിക്കാര്‍, അബ്ദുല്‍ സലാം വൈ.കെ, അഫ്‌സല്‍, ഇര്‍ഷാദ്, അഹ് മദ് മനാസ് കാടമന, അബൂബക്കര്‍ സിദ്ദീഖ് കാടമന, അമീറലി, ജുനൈദ് അക്കരെ, സിറാജ് കെദ്മൂല തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Pallathadukka, MSF, Muslim League conference; MSF propaganda convention conducted.

Post a Comment