കാസര്‍കോട്: (my.kasargodvartha.com 13.12.2017) കെ.എം അഹ് മദ് മാഷ് അനുസ്മരണവും മാതൃഭൂമി പുസ്തകോത്സവവും ഡിസംബര്‍ 15 ന് നടക്കും. കാസര്‍കോട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 15ന് വെള്ളിയാഴ്ച കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടി പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് ഉദ്ഘാടനം ചെയ്യും.
മാതൃഭൂമിയുടെ പുസ്തകോത്സവം രാവിലെ 10 മണിക്ക് ആരംഭിക്കും. കവിയരങ്ങ് ഉച്ചയ്ക്ക് 2.30 നും അനുസ്മരണ സമ്മേളനം 3.30 നും നടക്കും. കവി കെ.വി. മണികണ്ഠദാസ് അനുസ്മരണ പ്രഭാഷണം നടത്തും. നാരായണന്‍ പേരിയ, അഡ്വ.പി.വി. ജയരാജന്‍, എ. അബ്ദുര്‍ റഹ് മാന്‍, കെ.എം. അബ്ദുര്‍ റഹ് മാന്‍, ടി.എ. ഷാഫി, വിനോയ് മാത്യു, വി.വി. പ്രഭാകരന്‍ സംസാരിക്കും. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും മുജീബ് അഹ് മദ് നന്ദിയും പറയും.
കവി സമ്മേളനത്തില്‍ പി.എസ്. ഹമീദ് അധ്യക്ഷത വഹിക്കും. കവികളായ ദിവാകരന്‍ വിഷ്ണുമംഗലം, സുറാബ്, ബിജു കാഞ്ഞങ്ങാട്, രാധാകൃഷ്ണന്‍ പെരുമ്പള, രാധാകൃഷ്ണ ഉളിയത്തടുക്ക, രവീന്ദ്രന്‍ പാടി, പി.ഇ.എ. റഹ്മാന്‍ പാണത്തൂര്‍, രമ്യ.കെ. പുളുന്തോട്ടി പങ്കെടുക്കും. പത്മനാഭന്‍ ബ്ലാത്തൂര്‍ സ്വാഗതവും വിനോദ് കുമാര്‍ പെരുമ്പള നന്ദിയും പറയും. മാതൃഭൂമി പുസ്തകോത്സവത്തില്‍ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങള്‍ വിലക്കിഴിവില്‍ ലഭിക്കും. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും പ്രത്യേക ആനുകൂല്യവും നല്‍കും.
16 ന് ഉച്ചക്ക് 2.30 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കെ.എം. അഹ് മദ് അനുസ്മരണവും മാധ്യമ പുരസ്‌കാരദാനവും നടക്കും. മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, KM Ahmed Remembrance program on 15th