മേല്‍പ്പറമ്പ്: (my.kasargodvartha.com 02.12.2017) കീഴൂര്‍ തെരുവത്ത് മീന നിവാസിലെ റിട്ട. സീമാനും ധീവര സഭാ സംസ്ഥാന കൗണ്‍സില്‍ അംഗവും ധീവരസഭ കാസര്‍കോട് ജില്ലാ പ്രസിഡണ്ടുമായ പി. ഗോപാലന്‍ (87) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കള്‍: ശശി, ഉമേഷന്‍, സുനില്‍, സുഭാഷിണി, ലത, സുനിത.
അനുശോചന യോഗത്തില്‍ ധീവരസഭ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. യു.എസ് ബാലന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി കെ. ശംഭു, സംസ്‌കാരിക സമിതി ജില്ലാ പ്രസിഡണ്ട് കെ. രാഘവന്‍, യുവജന ജില്ല പ്രസിഡണ്ട് ജി. രാജേഷ്, സാഗര സംസ്‌കൃതി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ് സാലി കീഴൂര്‍ എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Obituary, Kasargod, Kizhur, Death, Kizhur Gopalan passes away.