അജ്മാന്‍: (my.kasargodvartha.com 03.12.2017) കലാലയം സൗഹൃദ കൂട്ടായ്മ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് അജ്മാനിലെ ഹമരിയയില്‍ സംഘടിപ്പിച്ച സൗഹൃദ സംഗമവും ക്രിക്കറ്റ് ടൂര്‍ണമെന്റും നവ്യാനുഭവം പകര്‍ന്നു. യു.എ.ഇയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും നിരവധി പേരുടെ പങ്കാളിത്തം കൊണ്ട് പരിപാടി ആവേശം വിതറി. പരിപാടിക്ക് മാറ്റുകൂട്ടി സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.
പരിപാടിയോടനുബന്ധിച്ച് നടന്ന ഫ്‌ളഡ് ലൈറ്റ് ക്രിക്കറ് ടൂര്‍ണമെന്റില്‍ ട്വിന്‍സ് ബെദ്രംപള്ള ജേതാക്കളായി. വോയിസ് ഓഫ് പൈക്കയാണ് റണ്ണേഴ്സ്. ടീം അല്‍ ഐന്‍, കലാലയം ബ്ലാസ്റ്റേഴ്സ്, ട്വിന്‍സ് ബെദ്രംപള്ള, വോയിസ് ഓഫ് പൈക്ക, ജുമൈറ 11, മാജിക് ഷെല്‍ മുസഫ എന്നീ ടീമുകള്‍ പങ്കെടുത്തു. ബെദ്രംപള്ളയുടെ അറഫാത്ത് മാന്‍ ഓഫ് ദി സീരീസ് ആന്‍ഡ് ബെസ്റ്റ് ബാറ്റ്‌സ്മാന്‍ ആയും ഫവാസ് ബെസ്റ്റ് ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു.
സൗഹൃദ സംഗമം തുമ്പ ബില്‍ഡേഴ്സ് ഡയറക്ടര്‍ ഫര്‍വാസ് പി.സി ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ് ടൂര്‍ണമെന്റ് ഐപിഎല്‍ ക്യാമ്പ് പ്ലെയര്‍ ഇഖ്ബാല്‍ ഉളുവാര്‍ ഉദ്ഘാടനം ചെയ്തു. ശംസുദ്ദീന്‍ ചെച്ചു അധ്യക്ഷത വഹിച്ചു. സലീം എം.എസ്, ഷംസു, ജമാല്‍ നെല്ലിക്കട്ട, മുനീര്‍ ഉറുമി, റസീന്‍ അബ്ദുല്ല, സക്കീര്‍ കമ്പാര്‍, സിദ്ദീഖ് ബെളിഞ്ചം എന്നിവര്‍ സംസാരിച്ചു. അസറുദ്ദീന്‍ ഉളുവാര്‍ സ്വാഗതവും ഷാക്കിര്‍ ബോവിക്കാനം നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Gulf, Kalalayam Koottayma Cricket Tournament; Twins Bedrampalla champions