ന്യൂഡല്‍ഹി: (my.kasargodvartha.com 23.12.2017) ഇന്തോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ വര്‍ഷം തോറും നല്‍കുന്ന ശൈഖ് സാഇദ് അവാര്‍ഡ് തെരുവത്ത് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഖാദര്‍ തെരുവത്തിന്. ഡല്‍ഹി മഹാരാഷ്ട്ര ഭവനില്‍ നടന്ന ചടങ്ങില്‍ ന്യൂനപക്ഷ വഖഫ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി അവാര്‍ഡ് വിതരണം ചെയ്തു. പ്രസിഡണ്ട് എം.വി കുഞ്ഞാമു അധ്യക്ഷത വഹിച്ചു.
തെരുവത്ത് ഖാദര്‍ എളിയ നിലയില്‍ നിന്നും ഉന്നതിയിലെത്തിയ മനുഷ്യ സ്‌നേഹിയാണെന്നും അദ്ദേഹത്തിന്റെ ഉദാര മനസ്‌കതയില്‍ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി മനസ്സിലാക്കിയിട്ടുണ്ടെന്നും മന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി പറഞ്ഞു. ഇന്തോ അറബ് കോണ്‍ഫെഡറേഷന്‍ വിദേശ മലയാളികളുടെ ക്ഷേമത്തിന് വേണ്ടി കഴിഞ്ഞ 25 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇത്തരം സംഘടനകളും പ്രവര്‍ത്തനങ്ങളും സ്വാഗതാര്‍ഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സാമൂഹ്യ നീതി മന്ത്രി രാംദാസ് അത്താവാല ഇന്തോ അറബ് പ്രവാസി ഇന്ത്യന്‍ ഗൈഡന്‍സ് സെല്‍ ഉദ്ഘാടനം ചെയ്തു. ഫലസ്തീന്‍ അംബാസിഡര്‍ അബൂ അദ്‌നാന്‍ അല്‍ ഹൈകി മുഖ്യാതിഥിയായിരുന്നു. സ്വാമി ചക്രപാണിജി മഹാരാജ്, ബിഷപ്പ് കുര്യാക്കോസ്, ഹസൈനാര്‍ തളങ്കര, രാജീവ് മേനോന്‍, സലീം തളങ്കര, അബ്ദുളള കോയ, പി.എം കോയ എന്നിവര്‍ സംസാരിച്ചു. ആറ്റക്കോയ വളളിക്കണ്ടി സ്വാഗതവും നുസ്‌റത്ത് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, New Delhi, Award, Khader Theruvath, Indo Arab Confederation council Shaikh Sahid award for Khader Theruvath.