ആലംപാടി: (my.kasargodvartha.com 15.12.2017) സി വൈ വൈ സി സി ചെറിയാലംപാടി, ജില്ലാ ആരോഗ്യ കേന്ദ്രം, പ്രാഥമിക ആരോഗ്യ കേന്ദ്രം ചെങ്കള എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ചര്‍മ്മരോഗ പരിശോധന ക്യാമ്പും മരുന്ന് വിതരണവും നടത്തി. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ മമ്മിഞ്ഞി, സദാനന്ദന്‍, എന്‍വൈകെ കോര്‍ഡിനേറ്റര്‍ മിഷാല്‍ റഹ് മാന്‍, സാമുഹ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് തുക്കിയമൂല, അസീസ് ടി എ എന്നിവര്‍ സംസാരിച്ചു. ക്യാമ്പിന് ഡോ. സ്വപ്ന, ഡോ. ശമീമ തന്‍വീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി രവീന്ദ്രന്‍ നായര്‍ സ്വാഗതവും ക്ലബ് സെക്രട്ടറി ഹാരിസ് മുഹമ്മദ് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)വാര്‍ഡ് മെമ്പര്‍ മമ്മിഞ്ഞി, സദാനന്ദന്‍, എന്‍വൈകെ കോര്‍ഡിനേറ്റര്‍ മിഷാല്‍ റഹ് മാന്‍, സാമുഹ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് തുക്കിയമൂല, അസീസ് ടി എ എന്നിവര്‍ സംസാരിച്ചു. ക്യാമ്പിന് ഡോ. സ്വപ്ന, ഡോ. ശമീമ തന്‍വീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി രവീന്ദ്രന്‍ നായര്‍ സ്വാഗതവും ക്ലബ് സെക്രട്ടറി ഹാരിസ് മുഹമ്മദ് നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasargod, Alampady, Free-medicine-distribution-conducted.