കാസര്‍കോട്: (my.kasargodvartha.com 05.12.2017) സൗജന്യ നഴ്‌സിംഗ് അനുബന്ധ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (ജി ഡി എ) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മൂന്ന് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സ് ഡിസംബര്‍ 11 നു കാഞ്ഞങ്ങാട്ട് ആരംഭിക്കും. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് കാസര്‍കോട്ടെയും സമീപ പട്ടണങ്ങളിലെയും ഹോസ്പിറ്റലുകളില്‍ ജോലി ലഭിക്കും. കുറഞ്ഞത് 8,000 രൂപ തുടക്ക ശമ്പളമുണ്ടായിരിക്കും.
50,000 ല്‍ താഴെ മാത്രം കുടുംബ വാര്‍ഷിക വരുമാനമുള്ള 18 നും 35നും ഇടയില്‍ പ്രായമുള്ള എസ് എസ് എല്‍ സി പാസായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീസ് സര്‍ക്കാരാണ് വഹിക്കുന്നത്. നഗരസഭയിലെ നാഷണല്‍ അര്‍ബന്‍ ലിവ്‌ലിഹുഡ് മിഷന്‍ (NULM) ഓഫീസില്‍ നിന്ന് അപേക്ഷ ഫോം വാങ്ങി പൂരിപ്പിച്ച് ഡിസംബര്‍ 8നു മുമ്പായി നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495262501.
Keywords: Kerala, News, Free GDA course for municipality natives.