Join Whatsapp Group. Join now!

സൗജന്യ ചൂരിദാര്‍ നിര്‍മ്മാണ പരിശീലനം തുടങ്ങി

ചാമക്കുഴി എ.കെ.ജി വായനശാലയില്‍ കാന്‍ഫെഡ് സോഷ്യല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ Kerala, News, Kasargod, Nileshwaram.
നീലേശ്വരം: (my.kasargodvartha.com 06.12.2017) ചാമക്കുഴി എ.കെ.ജി വായനശാലയില്‍ കാന്‍ഫെഡ് സോഷ്യല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ചൂരിദാര്‍ നിര്‍മ്മാണ പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പാറയില്‍ അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. നാല്‍പ്പത് വനിതകള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. എ.കെ.ജി വായനശാല സെക്രട്ടറി സി. രാജേന്ദ്രന്‍, കാന്‍ഫെഡ് സോഷ്യല്‍ ഫോറം സെക്രട്ടറി എന്‍. സുകുമാരന്‍, അബ്ദുളള ഇടക്കാവില്‍, വാര്‍ഡ് മെമ്പര്‍ എം. അനീഷ് കുമാര്‍, ടി. ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Kerala, News, Kasargod, Nileshwaram, Free churidhar stitching training started.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Nileshwaram, Free churidhar stitching training started.

Post a Comment