കാസര്‍ക്കോട്:(www.kasargodvartha.com 06/12/2017) 'സഹപ്രവര്‍ത്തകന് സ്‌നേഹഭവനം' ഒരുങ്ങുന്നു. ബൈക്കപകടത്തില്‍ മരിച്ച കരാറുക്കാരന്റെ കുടുംബത്തിന് കോണ്‍ട്രാക്ടേഴസ് യൂത്ത് വിങ്ങ് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
കഴിഞ്ഞ വര്‍ഷം ഉദുമ കെ.എസ്.ടി.പി റോഡില്‍ ബാരികേടില്‍ ബൈക്കിടിച്ച് മരണപ്പെട്ട യുവകരാറുക്കാരനായിരുന്ന തെക്കില്‍ റൗഫിന്റെ കുടുംബത്തിനാണ് കോണ്‍ടാക്‌ടേഴ്‌സ് യൂത്ത് വിങ്ങ് കാസര്‍ക്കോട് ജില്ലാ കമ്മിറ്റി വീട് നിര്‍മ്മിച്ച് നല്‍കുന്നത്. വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
തെക്കില്‍ തായല്‍ പള്ളിക്ക് സമീപം നടക്കുന്ന തറക്കല്ലിടല്‍ ചടങ്ങില്‍ മുഴുവന്‍ കരാറുക്കാരും പങ്കെടുക്കണമെന്ന് കോണ്‍ട്രാക്ടഴ്‌സ് യൂത്ത വിങ്ങ് കാസര്‍ക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു' യുത്ത് വിങ്ങ് ജില്ലാ പ്രസിഡണ്ട് ടി.കെ.നസീര്‍, ജനറല്‍ സെക്രട്ടറി മാര്‍ക്ക് മുഹമ്മദ്, ട്രഷറര്‍ ജാസിര്‍ ചെര്‍ക്കള, ഷെരീഫ് ബോസ,് എം എ നാസര്‍, നിസാര്‍ കല്ലട്ര എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, KSTP Road, Bike Accident, Death, Rouf, House, foundation stone of house built by Youth Wing