Join Whatsapp Group. Join now!

ദീനി സേവന രംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കിയ ഉമറുല്‍ ഫാറൂഖ് മൗലവിക്ക് യാത്രയയപ്പ് നല്‍കി

നോര്‍ത്ത് ചിത്താരിയില്‍ ദീനി സേവന രംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കിയ ഉമറുല്‍ ഫാറൂഖ് മൗലവിക്ക് മുKerala, News, North Chithari, Metro Muhammed Haji, Farewell program conducted
ചിത്താരി: (my.kasargodvartha.com 03.12.2017) നോര്‍ത്ത് ചിത്താരിയില്‍ ദീനി സേവന രംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കിയ ഉമറുല്‍ ഫാറൂഖ് മൗലവിക്ക് മുസ്ലീം ജമാഅത്ത് കമ്മിറ്റി യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. അസീസിയ്യ അറബിക്ക് കോളജ് പ്രിന്‍സിപ്പാള്‍ അഷറഫ് മിസ്ബാഹി ഉദ്ഘാടനം ചെയ്തു.


സുബൈര്‍ ദാരിമി പൈക്ക മുഖ്യപ്രഭാഷണം നടത്തി. ഫാറുഖ് മൗലവി മറുപടി പ്രസംഗം നടത്തി. ബഷീര്‍ വെള്ളിക്കോത്ത്, സി ബി കരിം, മുഹമ്മദ് പീടികയില്‍, ഫൈസല്‍ ചിത്താരി, ബഷീര്‍ വി വി, ഹമീദ് പി, ഹുസൈന്‍ സി എച്ച്, അബ്ദുല്‍ ജബ്ബാര്‍ സി എച്ച്, ഹസന്‍ യാഫാ, സുബൈര്‍ ജാട്ടാഷ്, മുഹമ്മദ് കുഞ്ഞി, ബദറുദ്ദീന്‍ ചിത്താരി, ആസിഫ് സി കെ, അബ്ദുര്‍ റഹ് മാന്‍ ഹാജി, സലീം ബാരിക്കാട്, മീത്തല്‍ കുഞ്ഞഹമ്മദ് ഹാജി, സി മുഹമ്മദ് കുഞ്ഞി ഹാജി, മാഹിന്‍ സിദ്ദിഖ്, സാലി ഹാജി, സി എച്ച് അബൂബക്കര്‍ ഹാജി, സി ബി യുനുസ് സലീം എന്നിവര്‍ പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, North Chithari, Metro Muhammed Haji, Farewell program conducted

Post a Comment