Join Whatsapp Group. Join now!

വിജയത്തിലേക്ക് കൊട്ടികയറി ദുര്‍ഗ

ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി ചെണ്ടമേളം ദുര്‍ഗ എച്ച് എസ് എസ് കാഞ്ഞങ്ങാട് തൂത്തുവാരി.Kerala, News, Kasaragod, Chemnad, HS, HSS, Chenda Melam,
ചെമ്മനാട്: (www.kasargodvartha.com 1.12.2017) ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി ചെണ്ടമേളം ദുര്‍ഗ എച്ച് എസ് എസ് കാഞ്ഞങ്ങാട് തൂത്തുവാരി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അര്‍ജുന്‍, നവീന്‍, ആകാശ്, ആനന്ദ്, വൈശാഖ്, അഭിന്‍, മയൂര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം ചെണ്ടമേളത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

സിദ്ധാര്‍ത്ഥ് രാജ്, ഗൗതം കൃഷ്ണ കെ വി, പ്രജ്വല്‍ എസ് പി, സൂര്യന്‍ ബാബു, ജഹാനു, സങ്കീര്‍ത്ത്, വിഷ്ണുജിത്ത് എന്നിവരുള്‍പ്പെടുന്ന സംഘമാണ് ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ വിജയം കൈവരിച്ചത്. മഡിയന്‍ രാധാകൃഷ്ണന്റെ ശിക്ഷത്തിലായിരുന്നു പരിശീലനം.

Kerala, News, Kasaragod, Chemnad, HS, HSS, Chenda Melam, Durga hss wins chendamelam

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Chemnad, HS, HSS, Chenda Melam, Durga hss wins chendamelam

Post a Comment