Join Whatsapp Group. Join now!

സി പി എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വടംവലി, ഷട്ടില്‍ മത്സരങ്ങള്‍ 31 ന്

സി പി എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മൊഗ്രാല്‍ പുത്തൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ Kerala, News, Kasargod, CPM District Conference; Thug of war and Shuttle tournament on 31st.
കാസര്‍കോട്: (my.kasargodvartha.com 24.12.2017) സി പി എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മൊഗ്രാല്‍ പുത്തൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല വടംവലി, ഷട്ടില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 31 ന് ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ചൗക്കിയില്‍ ഷട്ടില്‍ മത്സരം ആരംഭിക്കും. വിജയികള്‍ക്ക് യഥാക്രമം 2000, 1000 ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും.


Kerala, News, Kasargod, CPM District Conference; Thug of war and Shuttle tournament on 31st.

വൈകുന്നേരം മൂന്നു മണി മുതല്‍ വടംവലി മത്സരം (ഏഴു പേര്‍ -435kg) നടക്കും. മത്സരത്തില്‍ വിജയികള്‍ക്ക് യഥാക്രമം 5,000, 3,000, 2000, 1000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995142695, 9645641333, 7902230707 നമ്പറുകളില്‍ ബന്ധപ്പെടാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, CPM District Conference; Thug of war and Shuttle tournament on 31st.

Post a Comment