ചൗക്കി: (my.kasargodvartha.com 22.11.2017) ജനാരോഗ്യ സംരക്ഷണത്തിന്റെയും പൊതുശുചിത്വത്തിന്റെയും പ്രധാന്യം ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി സി.വൈ.സി.സി. ചൗക്കി നെഹ്‌റു യുവ കേന്ദ്രയുടെ സഹകരണത്തോടെ ലോക ശൗചാലയ ദിനം ആചരിച്ചു. കാസര്‍കോട് മുനിസിപ്പല്‍ പൊതു ശൗചാലയം ക്ലബ് പ്രവര്‍ത്തകര്‍ വൃത്തിയാക്കി.
പൊതു ശൗചാലയവും ശുചീകരണ യജ്ഞവും എന്ന വിഷയത്തില്‍ നെഹ്‌റു യുവ കേന്ദ്ര ബ്ലോക്ക് യൂത്ത് കോര്‍ഡിനേറ്റര്‍ മിഷാല്‍ റഹ് മാന്‍ ക്ലാസെടുത്തു. സി.വൈ.സി.സി ക്ലബ്ബ് പ്രസിഡണ്ട് ആരിഫ് കെ.കെ.പുറം അധ്യക്ഷത വഹിച്ചു. സിദ്ദീഖ് വെസ്റ്റ്, ഫൈസല്‍, സഫ് വാന്‍ കുന്നില്‍, ഷഹനാദ്, ജാബിര്‍ എന്നിവര്‍ സംബന്ധിച്ചു. ക്ലബ്ബ് സെക്രട്ടറി സാദിഖ് കടപ്പുറം സ്വാഗതവും അസര്‍ കറാമ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Chowki, World toilet day, Club, World toilet day marked.