Join Whatsapp Group. Join now!

ഉദുമ നാലാംവാതുക്കലിലെ ഡോ: മുഹമ്മദ് ഷരീഫ് നിര്യാതനായി

ആലിയ മാനേജിംഗ് കമ്മിറ്റി ട്രഷററായിരുന്ന ഉദുമ നാലാംവാതുക്കലിലെ ഡോ. മുഹമ്മദ് ഷരീഫ് Kerala, News, Obituary, Uduma, Kasargod.
ഉദുമ: (my.kasargodvartha.com 20.11.2017) ആലിയ മാനേജിംഗ് കമ്മിറ്റി ട്രഷററായിരുന്ന ഉദുമ നാലാംവാതുക്കലിലെ ഡോ. മുഹമ്മദ് ഷരീഫ് (81) നിര്യാതനായി. പരേതനായ യു.പി. മാഹിന്‍ ഹാജിയുടെ മകനാണ്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ റിട്ട. ദന്ത ഡോക്ടറായിരുന്നു. 25 വര്‍ഷം കാസര്‍കോട്ട് ഡെന്റല്‍ ക്ലിനിക്ക് നടത്തിയിരുന്നു.

Kerala, News, Obituary, Uduma, Kasargod.


കാസര്‍കോട് ഫ്രൈഡ് ക്ലബ്ബ് സ്ഥാപക വൈസ് പ്രസിഡണ്ടായിരുന്നു. ഭാര്യ: ഫാത്വിമ. മക്കള്‍: ശംസുദ്ദീന്‍, ഷരീഫ്, സഫറുദ്ദീന്‍, ഷരീഫ്, ഖമറുന്നിസ, മെഹ്‌റുന്നിസ, സഹറുന്നിസ. മരുമക്കള്‍: സി.എം അബൂബക്കര്‍, അബ്ദുര്‍ റസാഖ് ബേക്കല്‍, അബ്ദുല്‍ ലത്വീഫ് തെക്കില്‍, റസ് ലീന, നിഹ് ല.

സഹോദരന്‍: ഉബൈദുല്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Uduma, Kasargod, Uduma Dr. Muhammad Shareef passes away.

Post a Comment