Join Whatsapp Group. Join now!

സംസ്ഥാന പ്രവൃത്തി പരിചയമേള: പൈവ ളികെ നഗര്‍ എച്ച് എസ് എസിന് നാല് ഇനങ്ങളില്‍ എ ഗ്രേഡ്

കോഴിക്കോട് നടന്ന സംസ്ഥാന പ്രവൃത്തി പിരചയ മേളയില്‍ പൈവ ളികെ നഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നാല് ഇനങ്ങളില്‍ എ ഗ്രേഡ്. ഹയര്‍ സെക്കന്‍ഡറി വിഭാഗം ബാംബൂ പ്രൊഡക്ട്‌സില്‍Kerala, News, State Work experience fair: Paivalike Nagar HSS bags
പൈവളികെനഗര്‍: (my.kasargodvartha.com 26.11.2017) കോഴിക്കോട് നടന്ന സംസ്ഥാന പ്രവൃത്തി പിരചയ മേളയില്‍ പൈവ ളികെ നഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നാല് ഇനങ്ങളില്‍ എ ഗ്രേഡ്. ഹയര്‍ സെക്കന്‍ഡറി വിഭാഗം ബാംബൂ പ്രൊഡക്ട്‌സില്‍ മഹേഷും ഹയര്‍ സെക്കന്‍ഡറി വിഭാഗം ഫാബ്രിക് പെയിന്റിംഗില്‍ വിജേഷും എ ഗ്രേഡ് നേടി.

ഹയര്‍ സെക്കന്‍ഡറി വിഭാഗം എംേ്രബായിഡറിയില്‍ ഹന്നത് ബീവി എ ഗ്രേഡ് കരസ്ഥമാക്കിയപ്പോള്‍ ഹയര്‍ സെക്കന്‍ഡറി ബുക്ക് ബൈന്റിംഗില്‍ രജത് കുമാറും എ ഗ്രേഡ് സ്വന്തമാക്കി.


Keywords: Kerala, News, State Work experience fair: Paivalike Nagar HSS bags 

Post a Comment