കാസര്‍കോട്:(my.kasargodvarth.com 17/11/2017) പ്രകാശമാണ് തിരുനബി എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന നബിദിന ക്യാമ്പെയിന് കാസര്‍കോട് ജില്ലാ തല ഉദ്ഘാടനം കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസിറുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുല്ല ഖാസിമി മുത്തേടം പ്രമേയ പ്രഭാഷണം നടത്തി. ക്യാമ്പസ് കാള്‍ പ്രഖ്യാപനം എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി നടത്തി. എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ക്യാമ്പെയിന്‍ പദ്ധതി വിശദീകരിച്ചു. എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, സി കെ കെ മാണിയൂര്‍, ഇബ്രാഹിം മുസ്ലിയാര്‍, ഖലീലു റഹ് മാന്‍ കാശിഫി, അഷ്‌റഫ് മിസ്ബാഹി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, യൂനുസ് ഫൈസി കാക്കടവ്, മുബാറക്ക് ഹസൈനാര്‍ ഹാജി, കെ എം സൈനുദ്ദീന്‍ ഹാജി, ഹംസ ഹാജി പള്ളിപ്പുഴ, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ബഷീര്‍ വെള്ളിക്കോത്ത്, എം.പി ജാഫര്‍, കെ.യു ദാവൂദ് ഹാജി, ബഷീര്‍ ആറങ്ങാടി, അബൂബക്കര്‍ ബാഖവി തുരുത്തി, ഹംസ ഫൈസി ദേലംപാടി, ഉമര്‍ തൊട്ടി, ശറഫുദ്ദീന്‍ കുണിയ, ഫാറൂഖ് ദാരിമി, ബഷീര്‍ ദാരിമി, സുഹൈല്‍ ഫൈസി, നാസര്‍ മാസ്റ്റര്‍ കല്ലൂരാവി, ആബിദ് ആറങ്ങാടി, റംഷീദ് കല്ലൂരാവി, മുഷ്താഖ് മുട്ടുന്തല സംസാരിച്ചു.
ക്യാമ്പെയിനിന്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരം, മേഖലാ തല ഉദ്ഘാടന സമ്മേളനം, പ്രമേയ പ്രഭാഷണം, പ്രബന്ധ മത്സരം, ക്ലസ്റ്റര്‍ തലങ്ങളില്‍ ആദര്‍ശ പ്രഭാഷണം, ശാഖാ തലങ്ങളില്‍ മൗലിദ് സദസ് തുടങ്ങിയ പരിപാടി നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Kasaragod, SKSSF, Muncipal town hall, Quiz competition, Inauguration, SKSSF Meeladu Nabi programs started