കാസര്‍കോട്:(my.kasargodvartha.com 30/11/2017) വികല വിദ്യാഭ്യാസം വിചാരണ ചെയ്യപ്പെടുന്നു എന്ന പ്രമേയത്തില്‍ ഡിസംബര്‍ 30 ന് കാസര്‍കോട് നടക്കുന്ന എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിംഗ് ജില്ലാ കമ്മിറ്റി നടത്തുന്ന ക്യാമ്പസ് കോളിന്റെ പ്രചരണാര്‍ത്ഥം ക്യാമ്പസ് വിംഗ് വിദ്യാര്‍ത്ഥികള്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ മധുര പലഹാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രവാചക സന്ദേശം കൈമാറിയത് വിദ്യാര്‍ത്ഥികളില്‍ നവ്യാനുഭവമായി.
നബിദിനത്തിന് വിതരണം ചെയ്യുന്ന കാര്‍ഡിന്റെ ഉല്‍ഘാടനം കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. ജി ഗോപകുമാറിന് ക്യാമ്പസ് വിംഗ് ജില്ലാ ചെയര്‍മാന്‍ അന്‍വര്‍ ശാഹിദ് കൈമാറി. അജ്മല്‍ ഫര്‍ഹാന്‍, ബാസിം ഗസ്സാലി, ഫസീല്‍ പി കെ, ബാസിത്, അഹ്മദ് കബീര്‍, ആദര്‍ശ് സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, SKSSF, Inauguration, Students, SKSSF Campus wing Nabidinam celebrated