Join Whatsapp Group. Join now!

മദ്ദളം കൊട്ടി സഞ്ജയിയും ടീമും സംസ്ഥാന തലത്തിലേക്ക്

ഹയര്‍ സെക്കന്‍ഡറി വിഭാഗം മദ്ദളത്തില്‍ ചായോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സഞ്ചയിയും Kalolsavam, Kerala, News, Kasargod, Sanjay and team won in Madhalam.
ചെമ്മനാട്: (my.kasargodvartha.com 30.11.2017) ഹയര്‍ സെക്കന്‍ഡറി വിഭാഗം മദ്ദളത്തില്‍ ചായോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സഞ്ജയിയും ടീമും സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. സഞ്ജയിയെ കൂടാതെ ശ്രേയാസ് വി എസ്, വൈഷാഖ് എം എസ്, സിദ്ധാര്‍ത്ഥ് എസ് എന്നിവരാണ് ടീം അംഗങ്ങള്‍.

Kalolsavam, Kerala, News, Kasargod, Sanjay and team won in Madhalam.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kalolsavam, Kerala, News, Kasargod, Sanjay and team won in Madhalam.

Post a Comment