Join Whatsapp Group. Join now!

ലിയ കലക്ഷന്‍സിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു

ലിയ കലക്ഷന്‍സിന്റെ നവീകരിച്ച ഷോറൂം സയ്യിദ് അഹ് മദ് മുക്താര്‍ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബഷീര്‍ സോയ, അന്‍വര്‍ മിഡ്‌നൈറ്റ്, ലിയ കലക്ഷന്‍സ് ഉടമ സെമീര്‍ മാങ്ങാട് Kerala, News, Business, Liya Collection, New Showroom, Inauguration
കാസര്‍കോട്: (my.kasargodvartha.com 11.11.2017) ലിയ കലക്ഷന്‍സിന്റെ നവീകരിച്ച ഷോറൂം സയ്യിദ് അഹ് മദ് മുക്താര്‍ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബഷീര്‍ സോയ, അന്‍വര്‍ മിഡ്‌നൈറ്റ്, ലിയ കലക്ഷന്‍സ് ഉടമ സെമീര്‍ മാങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളാകുന്നവര്‍ക്ക് ഒന്നാം സമ്മാനമായി 10,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും, രണ്ടാം സമ്മാനമായി 3,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും നല്‍കും. ഡിസംബര്‍ 31നായിരിക്കും വിജയികളെ പ്രഖ്യാപിക്കുക.

മറ്റു നിരവധി ഓഫറുകളും കാസര്‍കോട് കെ പി ആര്‍ റോഡിലെ അപ്‌സറ ടൈഗര്‍ ഗാര്‍ഡനില്‍ നവീകരിച്ച ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. സ്വന്തമായി ഡിസൈന്‍ ചെയ്ത ലോഡീസ് കുര്‍ത്തിസ്, ടോപ്പ്‌സ് എന്നിവയുടെ വൈവിധ്യമാര്‍ന്ന കലക്ഷനുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

Renovated show room opened

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Business, Liya Collection, New Showroom, Inauguration, Renovated show room opened. 

Post a Comment