Join Whatsapp Group. Join now!

ദുബൈയിലെത്തിയ കോടിയേരിക്ക് സ്വീകരണം നല്‍കി

ഹൃസ്വസന്ദര്‍ശനാര്‍ത്ഥം ദുബൈയിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്വീകരണം നല്‍കി. ഐ എം സി സി യു എ ഇ ഭാDubai, Gulf, News, Reception for Kodiyeri Balakrishnan in Dubai
ദുബൈ: (my.kasargodvartha.com 05.11.2017) ഹൃസ്വസന്ദര്‍ശനാര്‍ത്ഥം ദുബൈയിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്വീകരണം നല്‍കി. ഐ എം സി സി യു എ ഇ ഭാരവാഹികളാണ് സ്വീകരണം നല്‍കിയത്.

പിന്നീട് കൊടിയേരിയുമായി പ്രവര്‍ത്തകര്‍ ചര്‍ച്ചയും നടത്തി. ഫ്‌ളോറ ഹോട്ടലില്‍ നടന്ന ചര്‍ച്ചയില്‍ പ്രസിഡണ്ട് കുഞ്ഞാവുട്ടി ഖാദര്‍, ജനറല്‍ സെക്രട്ടറി നൗഷാദ് ഖാന്‍ പാറയില്‍, മുസ്തഫ ഹാജി തൈക്കണ്ടി, മുസ്തഫ എരിയാല്‍, താഹിര്‍ അലി പൊറോപ്പാട്, കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ആര്‍ കൊച്ചു കുഞ്ഞ് എന്നിവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, Gulf, News, Reception for Kodiyeri Balakrishnan in Dubai

Post a Comment