കോളിയടുക്കം: (my.kasargodvartha.com 13.11.2017) നവംബര്‍ 20, 21, 22, 23 തീയ്യതികളില്‍ കോളിയടുക്കം മുബാറക്ക് ജുമാ മസ്ജിദ് നവീകരണത്തോടനുബന്ധിച്ച് നടക്കുന്ന സ്വലാത്ത് വാര്‍ഷിക, മതപ്രഭാഷണ പരമ്പരയുടെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.
ഖത്തീബ് അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പണ്ഡിതരും കമ്മിറ്റി ഭാരവാഹികരും മഹല്ല് നിവാസികളും സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Religion, Reception committee office inaugurated.