Join Whatsapp Group. Join now!

കേരളപ്പിറവി ദിനത്തില്‍ വായനാ സെമിനാറും പുസ്തക വിതരണവും നടത്തി

ചൗക്കി സര്‍വ്വാന്‍സ് ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ Kerala, News, Reading seminar, Kasargod, Chowki, Book distribution, Club, Sweet distribution, Reading seminar conducted.
ചൗക്കി: (my.kasargodvartha.com 02.11.2017) ചൗക്കി സര്‍വ്വാന്‍സ് ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനത്തില്‍ കല്ലങ്കൈ എ എല്‍ പി സ്‌കൂള്‍ ലൈബ്രറിയിലെക്ക് പുസ്തക വിതരണവും വായനാ സെമിനാറും നടത്തി. പുസ്തക വിതരണം ഹെഡ്മിസ്ട്രസ് സുധ ടീച്ചര്‍ക്ക് സര്‍വ്വാന്‍സ് യു എ ഇ സെക്രട്ടറി ആഷിഖ് നല്‍കി നിര്‍വ്വഹിച്ചു.

Kerala, News, Reading seminar, Kasargod, Chowki, Book distribution, Club, Sweet distribution, Reading seminar conducted.

വായനയെ ആസ്പദമാക്കിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ യൂത്ത്‌ കോർഡിനേറ്റർ എം എ നജീബ് ക്ലാസെടുത്തു. റഈസ് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മധുര വിതരണവും നടന്നു. റഷാദ് സംബന്ധിച്ചു. അബു സ്വാഗതവും സുഫൈല്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Reading seminar, Kasargod, Chowki, Book distribution, Club, Sweet distribution, Reading seminar conducted.

Post a Comment