പന്നിപ്പാറ: (my.kasargodvartha.com 23.11.2017) ഖിളര്‍ ജമാഅത്ത് ആന്‍ഡ് മമ്പഉല്‍ ഹുദാ മദ്രസ കമ്മിറ്റി മീലാദാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റബീഅ്- 2017ന് തുടക്കമായി.
സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഹാഷിം തങ്ങള്‍ പതാകയുയര്‍ത്തി.
അബ്ദുല്ലകുഞ്ഞി, ഇസ്സുദ്ദീന്‍ പാണലം, അബ്ദുല്‍ ലത്വീഫ് മൗലവി, കുഞ്ഞി വിദ്യാനഗര്‍, ഉമറുല്‍ ഫാറൂഖ്, ഇബ്രാഹിം ഖലീല്‍ എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Pannippara, Rabeeh, Rabeeh -2017 started.