Join Whatsapp Group. Join now!

മുന്നറിയിപ്പില്ലാതെ വ്യാപാര സ്ഥാപനങ്ങള്‍ ഒഴിപ്പിക്കാനുള്ള കെട്ടിട ഉടമയുടെ നടപടിക്കെതിരെ പ്രതിഷേധിച്ചു

മുന്നറിയിപ്പ് നോട്ടീസ് പോലുമില്ലാതെ മയൂര ആര്‍ട്ട് പ്രസ്സ് അടക്കം പത്തൊമ്പതോളം വ്യാപാര സ്ഥാനപനങ്ങKerala, News, Protest against building owner
കാസര്‍കോട്: (my.kasargodvartha.com 09.11.2017) മുന്നറിയിപ്പ് നോട്ടീസ് പോലുമില്ലാതെ മയൂര ആര്‍ട്ട് പ്രസ്സ് അടക്കം പത്തൊമ്പതോളം വ്യാപാര സ്ഥാനപനങ്ങളെ വഴിയാധാരമാക്കാനുള്ള കെട്ടിടയുടമയുടെ നടപടിക്കെതിരെ കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് മേഖല കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. സമാധാനപരമായ ശ്വാശത പരിഹാരം ഉടമയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് യോഗം വിലയിരുത്തി.



യോഗത്തില്‍ ജില്ലാ സെക്രട്ടറി അനൂപ് കളനാട്, മേഖലാ പ്രസിഡന്റ് റെജീ മാത്യൂ, വൈസ് പ്രസിഡന്റ് അബ്ദുല്ല ലത്തീഫിയ്യ, ട്രഷറര്‍ ബഷീര്‍ ഫഌ്‌സ് വേള്‍ഡ്, സെക്രട്ടറി രാമചന്ദ്രന്‍ ബള്ളാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kerala, News, Protest against building owner 

Post a Comment