Join Whatsapp Group. Join now!

നാടക് കാസര്‍കോട് മേഖലാ ഭാരവാഹികള്‍

നാടക് കാസര്‍കോട് മേഖലാ കമ്മിറ്റി രൂപീകരിച്ചു. രുപീകരണ കണ്‍വെന്‍ഷന്‍ Kerala, News, Kasargod, Bearers, Nadak Kasaragod zone office bearers.
കാസര്‍കോട്: (my.kasargodvartha.com 21.11.2017) നാടക് കാസര്‍കോട് മേഖലാ കമ്മിറ്റി രൂപീകരിച്ചു. രുപീകരണ കണ്‍വെന്‍ഷന്‍ നാടക് സംസ്ഥാന സെക്രട്ടറി ജെ. ശൈലജ ഉദ്ഘാടനം ചെയ്തു. വിജയന്‍ കാടകം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഗോപി കുറ്റിക്കോല്‍, ജോ സെക്രട്ടറി റഫീഖ് മണിയങ്ങാനം, ടി.വി ഗംഗാധരന്‍ പ്രേമന്‍ മുജുക്കുന്ന് എന്നിവര്‍ സംസാരിച്ചു.പഴയകാല നാടക പ്രവര്‍ത്തകരായ എ.ഗോപാലന്‍ നായര്‍, ഗംഗാധരന്‍ കാടകം, കുല്‍സു അബ്ദുല്ല, നാരായണന്‍ ദോസ്തി എന്നിവരെ ആദരിച്ചു.

ഭാരവാഹികളായി വിജയന്‍ കാടകത്ത് (പ്രസിഡണ്ട്), റഫീഖ് മണിയങ്കാനം (സെക്രട്ടറി), ബി.സി കുമാരന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: അനീഷ് കുറ്റിക്കോല്‍, മന്‍സൂര്‍ കുരിക്കള്‍ (വൈസ് പ്രസിഡണ്ടുമാര്‍), സുരേഷ് പണിക്കര്‍, സുകുമാരി (ജോ. സെക്രട്ടറിമാര്‍).


Kerala, News, Kasargod, Bearers, Nadak Kasaragod zone office bearers.

                                              വിജയന്‍ കാടകത്ത് (പ്രസിഡണ്ട്)
Kerala, News, Kasargod, Bearers, Nadak Kasaragod zone office bearers.

റഫീഖ് മണിയങ്കാനം (സെക്രട്ടറി)

Kerala, News, Kasargod, Bearers, Nadak Kasaragod zone office bearers.

                                                   ബി.സി കുമാരന്‍ (ട്രഷറര്‍)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Bearers, Nadak Kasaragod zone office bearers.

Post a Comment