ചെമ്മനാട്: (my.kasargodvartha.com 29.11.2017) ചന്ദ്രഗിരിപ്പുഴയുടെ ചാരത്ത് ഇശല്‍ മഴ പെയ്യിച്ച് ഹയര്‍ സെക്കന്‍ഡറി വിഭാഗം മാപ്പിളപ്പാട്ട് മത്സരം. തിങ്ങി നിറഞ്ഞ സദസ്സിന്റെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ കമ്പിയും വാല്‍ക്കമ്പിയും ശ്രുതി-താള-ലയവും ഉജ്ജ്വല സ്വരത്തില്‍ കണ്ഠത്തില്‍ നിന്നും മധുരംകിനിയുന്ന തനിമയാര്‍ന്ന മാപ്പിളപ്പാട്ടായി പുറത്തുവന്നപ്പോള്‍ മുഹമ്മദ് ശഫീഖിന് കനകശോഭയാര്‍ന്ന വിജയം.
'മക്കാ ബക്കോര്‍' എന്നു തുടങ്ങുന്ന അബു കെന്‍സയുടെ പാട്ട് ആലപിച്ചാണ് ശഫീഖ് ഒന്നാം സ്ഥാനം നേടിയത്. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ശഫീഖ് മുഹമ്മദ് ശാഫി- ഫാത്തിമത്ത് സുഹറ ദമ്പതികളുടെ മകനാണ്. നെല്ലിക്കുന്നിലെ അബ്ദുറൗഫിന്റെ ശിക്ഷണത്തിലായിരുന്നു പരിശീലനം.
2013 ല്‍ ശഫീഖ് ജില്ലാ കലോത്സവത്തില്‍ മാപ്പിളപ്പാട്ടില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സ്വന്തം വിദ്യാലയത്തില്‍ നിന്നും നേടിയ വിജയം ഇരട്ടിമധുരമായി് എന്ന് ശഫീഖ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasaragod, Chemnad, District Kalolsavam, Mappilappatu, Muhammad Shafeeq got first prize in Mappilappattu.
< !- START disable copy paste -->