കാസര്‍കോട്: (my.kasargodvartha.com 22.11.2017) മില്ലത്ത് സാന്ത്വനം എന്‍ വൈ എല്‍ എരിയാല്‍ ശാഖയുടെ വീട് നിര്‍മാണ സഹായ ഫണ്ടിന്റെ ആദ്യഗഡു എന്‍ വൈ എല്‍ എരിയാല്‍ ശാഖ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ബളളീര്‍ ഐ എന്‍ എല്‍ പഞ്ചായത്ത് പ്രസിഡണ്ട് പോസ്റ്റ് മുഹമ്മദിന് കൈമാറി.
മുഹമ്മദ് ബളളീര്‍ അധ്യക്ഷത വഹിച്ചു. ഖലീല്‍ മലബാര്‍ സ്വാഗതം പറഞ്ഞു. പോസ്റ്റ് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഹൈദര്‍ കുളങ്കര, നൗഷാദ് എരിയാല്‍, സാദിഖ് കടപ്പുറം, ഷറഫുദ്ദീന്‍ ചേരങ്കൈ, ഷുക്കൂര്‍ എരിയാല്‍, നൗഷാദ് ബളളീര്‍, സാദത്ത് ബ്ലാര്‍കോട്, ഫായിസ് ബ്ലാര്‍ കോട്, അയ്യൂബ കുളങ്കര, അഫ്‌സല്‍ ഇന്‍ഷാ, സലാം താള്‍ എന്നിവര്‍ സംസാരിച്ചു. ഇന്‍സമാം എരിയാല്‍ നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, NYL, Millath Santhwanam fund handed over.