Join Whatsapp Group. Join now!

വ്യക്തിത്വ വികസന ക്യാമ്പ് സംഘടിപ്പിച്ചു

കാന്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ബദിയടുക്ക നവജീവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി വ്യക്തിത്വ വികസന ക്യാമ്പ് Kerala, News, Personality Development Class, Canfed
ബദിയടുക്ക: (my.kasargodvartha.com 04.11.2017) കാന്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ബദിയടുക്ക നവജീവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി വ്യക്തിത്വ വികസന ക്യാമ്പ് സംഘടിപ്പിച്ചു. ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ കൃഷ്ണ ഭട്ട് ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡന്റ് അബ്ദുല്ല ചാല്‍ക്കര അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ രാമചന്ദ്രന്‍ നായര്‍, ഷാഫി ചൂരിപ്പള്ളം, കെ ആര്‍ ജയചന്ദ്രന്‍, നിത്യന്‍ നെല്ലിത്തല, ദിവീഷ് കെ പി പ്രസംഗിച്ചു. ജെ സി ഐ ഇന്റര്‍നാഷണല്‍ ട്രെയിനര്‍ ഡോ. എം എന്‍ സുനില്‍ കുമാര്‍ ക്ലാസെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Personality Development Class, Kanfed.

Post a Comment