കാസര്‍കോട്: (my.kasargodvartha.com 13.11.2017) ജെ സി ഐ കാസര്‍കോടിന്റെ 2018 വര്‍ഷത്തെ പ്രസിഡന്റായി കെ വി അഭിലാഷിനെ തിരഞ്ഞെടുത്തു. കാസര്‍കോട് ഹോട്ടല്‍ സിറ്റി ടവറില്‍ നടന്ന വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
സെക്രട്ടറിയായി എന്‍ എ ആസിഫിനെയും ട്രഷററായി യു രാഘവയെയും തിരഞ്ഞെടുത്തു. പ്രസിഡന്റ് കെ ബി അബ്ദുല്‍ മജീദ് അധ്യഷത വഹിച്ചു. വാര്‍ഷിക റിപോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
മുന്‍ പ്രസിഡന്റ് മുജീബ് അഹ് മദ് റിട്ടേണിങ്ങ് ഓഫീസറായിരുന്നു. മുന്‍ പ്രസിഡന്റുമാരായ ടി എം അബ്ദുല്‍ മെഹ്‌റൂഫ്, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, പി മുഹമ്മദ് സമീര്‍, കെ നാഗേഷ്, കെ സി ഇര്‍ഷാദ്, എം എ അബ്ദുല്‍ റഫീഖ്, പി ഭരതന്‍ സംസാരിച്ചു. ശിഹാബ് സല്‍മാന്‍ സ്വാഗതവും സി കെ അജിത്ത്കുമാര്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Committee, JCI Kasaragod.