ഹൊസ്ദുര്‍ഗ്: (my.kasargodvartha.com 24.11.2017) അമ്പലത്തറ ജി വി എച്ച് എസ് എസില്‍ നടന്ന ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലും യു പി, ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതോത്സവത്തിലും കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്‍മാരായി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 235 പോയിന്റും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 245 പോയിന്റുമാണ് ദുര്‍ഗ നേടിയിരിക്കുന്നത്. യു പി, ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതോത്സവത്തില്‍ യഥാക്രമം 86 ഉം 95 ഉം പോയന്റ് ദുര്‍ഗ നേടി. എല്‍ പി വിഭാഗത്തില്‍ മേലാങ്കോട്ട് എ സി കെ എന്‍ എസ് ജി യു പി എസ് 57പോയന്റു നേടി ഒന്നാമതെത്തി. യു പി വിഭാഗത്തില്‍ 71 പോയിന്റു വീതം നേടി മേലാങ്കോട്ട് എ സി കെ എന്‍ എസ് ജി യു പി എസും കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ലവര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ചാമ്പ്യന്‍ പട്ടം പങ്കിട്ടു.
ഹൈസ്‌കൂള്‍ വിഭാഗം അറബിക് സാഹിത്യോത്സവത്തില്‍ 89 പോയിന്റ് നേടിയ കാഞ്ഞങ്ങാട് ജി വി എച്ച് എസ് എസാണ് ചാമ്പ്യന്‍മാര്‍. യു പി വിഭാഗം അറബിക് സാഹിത്യോത്സവത്തില്‍ 63 പോയിന്റ് നേടി പടന്നക്കാട് എസ് എന്‍ എ യു പി സ്‌കൂളും എല്‍ പി വിഭാഗം അറബിക് സാഹിത്യോത്സവത്തില്‍ 45 പോയിന്റുമായി പുഞ്ചാവി ഗവ. എല്‍ പി സ്‌കൂളും മുന്നിലെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Champions, Hosdurg Sub District Kalotsavam; Durga School Champions.