ചെമ്മനാട്: (my.kasargodvartha.com 29.11.2017) ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹിന്ദി പദ്യം ചൊല്ലലില്‍ അനുജത്തിക്ക് ഒന്നാം സ്ഥാനം ജ്യേഷ്ഠത്തിക്ക് രണ്ടാം സ്ഥാനം. കാറഡുക്ക ജി.എം.വി.എച്ച്. സ്‌കൂളിലെ അഞ്ജന ഭട്ടിനാണ് ഹൈസ്‌കൂള്‍ വിഭാഗം ഹിന്ദി പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനം ലഭിച്ചത്. ജ്യേഷ്ഠത്തി കെ. അശ്വതിക്കാണ് എച്ച്.എസ്.എസ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചത്. കാട്ടുകുക്കെ എസ് എസ് എച്ച് എസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് അശ്വതി.
കാറഡുക്കയിലെ ശ്രീധര ഭട്ട്- കാറഡുക്ക സ്‌കൂള്‍ അധ്യാപിക രാജലക്ഷ്മി ദമ്പതികളുടെ മക്കളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kalolsavam, Kerala, News, Hindi poem recitation; Sisters got prizes.
< !- START disable copy paste -->