Join Whatsapp Group. Join now!

ഓട്ടോറിക്ഷാ സ്റ്റാന്‍ഡ് അനുവദിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് അനുമോദനം

ബോവിക്കാനം ടൗണില്‍ ഓട്ടോറിക്ഷാ സ്റ്റാന്‍ഡ് അനുവദിച്ച മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടിയെ Kerala, News, Muliyar, Kasargod, Grama Panchayath President, felicitated, Grama Panchayath President felicitated.
മുളിയാര്‍: (my.kasargodvartha.com 15.11.2017) ബോവിക്കാനം ടൗണില്‍ ഓട്ടോറിക്ഷാ സ്റ്റാന്‍ഡ് അനുവദിച്ച മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടിയെ ബോവിക്കാനം ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ എസ്.ടി.യു അനുമോദിച്ചു. തയ്യല്‍ തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് ശംസുദ്ദീന്‍ ആയിറ്റി ഷാളണിയിച്ചു.

Kerala, News, Muliyar, Kasargod, Grama Panchayath President, felicitated, Grama Panchayath President felicitated.

അഹമ്മദ് മൂലടുക്കം അധ്യക്ഷത വഹിച്ചു. എസ്.എം. മുഹമ്മദ് കുഞ്ഞി, മന്‍സൂര്‍ മല്ലത്ത്, ഹാരിസ് ബാലനടുക്കം, മാഹിന്‍ മുണ്ടക്കൈ, ഖാദര്‍ ആലൂര്‍, കെ. മുഹമ്മദ് കുഞ്ഞി, ബി.കെ. ഹംസ, മൊയ്തീന്‍ ചാപ്പ, അഷ്‌റഫ് ബോവിക്കാനം, ഫാറൂഖ്, ഹാഷിം, ഷരീഫ്, ഹംസ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Muliyar, Kasargod, Grama Panchayath President, felicitated, Grama Panchayath President felicitated.

Post a Comment