Join Whatsapp Group. Join now!

കലോത്സവ നഗരിയിലെ അടുക്കളയില്‍ ഗ്യാസ് ചോര്‍ന്ന് തീപ്പിടുത്തം

കലോത്സവ നഗരിയിലെ അടുക്കളയില്‍ ഗ്യാസ് ചോര്‍ന്ന് തീപ്പിടുത്തം. തിങ്കളാഴ്ച ഉച്ചയോടെയാണ് തീപ്പിടുത്തമുണ്ടായത്. ഗ്യാസ് ചോര്‍ന്ന് തീ പിടിച്ചത്.Kerala, News, Kalolsavam, Fire in Kalolsavam
കാസര്‍കോട്: (my.kasargodvartha.com 27.11.2017) കലോത്സവ നഗരിയിലെ അടുക്കളയില്‍ ഗ്യാസ് ചോര്‍ന്ന് തീപ്പിടുത്തം. തിങ്കളാഴ്ച ഉച്ചയോടെയാണ് തീപ്പിടുത്തമുണ്ടായത്. ഗ്യാസ് ചോര്‍ന്ന് തീ പിടിച്ചത്.

സ്ഥലത്തുണ്ടായിരുന്ന ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് പെട്ടന്ന് തീയണച്ചതിനാല്‍ തീ പടര്‍ന്നുപിടിച്ചില്ല. തൊട്ടടുത്ത് തന്നെ മൂന്ന് ഗ്യാസ് സിലണ്ടറുകള്‍ ഉണ്ടായിരുന്നു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സിന്റെ മിനി യൂണിറ്റും എത്തിയിരുന്നു.




Post a Comment